ഇടുക്കി:ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ (ഡി.ടി.പി.സി) നിയന്ത്രണത്തിലുള്ള വിവിധ കേന്ദ്രങ്ങളിലേയ്ക്ക് പി.പി.പി മോഡലിൽ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനായി താൽപ്പര്യപത്രം ക്ഷണിച്ചു. പ്രൊപ്പോസൽ ഡിടിപിസി ഓഫീസിൽ ഒക്‌ടോബർ 15 വൈകുന്നേരം 4 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഡി.ടി.പി.സി ഇടുക്കിയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക