കരിമണ്ണൂർ: സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിലെ എച്ച്. എഫ് ഇനത്തിൽപ്പെട്ട രണ്ട് വയസ് വീതം പ്രായമുളള മൂന്ന് പശുക്കളെ ഒക്ടോബർ 15ന് മൂന്ന് മണിക്ക് പരസ്യലേലം ചെയത് വിൽക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.9383470831.