ഇടിഞ്ഞമല: പുല്ലാട്ട് വർഗീസ് ചാക്കോ (49) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 3 ന് ഇടിഞ്ഞമല സെന്റ് ജോസഫ് പള്ളിയിൽ. ഇടിഞ്ഞമല വരകുകാലായിൽ ബീനയാണ് ഭാര്യ. മക്കൾ:അഫ്ഷ, അനുഷ.