തൊടുപുഴ: ശു​ദ്ധ​ജ​ല​വി​ത​ര​ണം​ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്റെ​ ഭാ​ഗ​മാ​യി​ ഇന്ന് ഇ​ട​വെ​ട്ടി​ പ​ഞ്ചാ​യ​ത്ത് (​പ്ലാ​ന്റ് ക്ലീ​നിം​ഗു​മാ​യി​ ബ​ന്ധ​പ്പെ​ട്ട്)​,​ കു​മാ​ര​മം​ഗ​ലം​ പ​ഞ്ചാ​യ​ത്ത് (​അ​രീ​ക്ക​ത്ത​ണ്ട്​ ,​ചോ​ഴം​കു​ടി​,​ പ്ലാ​ന്റേ​ഷ​ൻ​ കു​ടി​വെ​ള്ള​ വി​ത​ര​ണ​ ടാ​ങ്ക് ക്ലീ​നിം​ഗു​മാ​യി​ ബ​ന്ധ​പ്പെ​ട്ട്)​ എ​ന്നീ​ മേ​ഖ​ല​യി​ൽ​ ജ​ല​വി​ത​ര​ണം​ പൂ​ർ​ണ്ണ​മാ​യോ​ ഭാ​ഗീ​ക​മാ​യോ​ ത​ട​സ്സ​പ്പെ​ടു​ന്ന​താ​ണ് എ​ന്ന് വാ​ട്ട​ർ​ അ​തോ​റി​റ്റി​ സെ​ക്ഷ​ൻ​ അ​സി​സ്റ്റ​ന്റ് എ​ഞ്ചി​നീ​യ​ർ​ അ​റി​യി​ക്കു​ന്നു​.