hob-subaidha

തൊടുപുഴ. കുമ്പം കല്ല് തൊട്ടിപ്പറമ്പിൽ പരേതനായ കരീമിന്റെ ഭാര്യ സുബൈദ കരീം( 67) നിര്യാതയായി . കബറടക്കം നടത്തി.പ രേത അടിമാലി വല്യപ്പറമ്പിൽ കുടുംബാംഗം. മക്കൾ :നിസ ,നൂർജഹാൻ ,നസിയ. മരുമക്കൾ: ഷാജി പീടിക പറമ്പിൽ ,ഹിലാൽ ചക്കി യാനിക്കുന്നേൽ മൂലമറ്റം ,നസീർ കോതയിൽ തൊടുപുഴ.