തൊടുപുഴ:വെള്ളാള മഹാസഭ തൊടുപുഴ യൂണിയൻ വാർഷിക പൊതയോഗവും കുടുംബ സംഗമവും മുതലിയാർമഠം ഹരിഹരാമൃതം കല്ല്യാണ മണ്ഡപത്തിൽ ഇന്ന് രാവിലെ 10ന് നടക്കും.കെ വി എം എസ് സംസ്ഥാന പ്രസിഡന്റ് എൻ.മഹേശ്വരൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി.കെ.സദാശിവൻ പിള്ള അദ്ധ്യക്ഷത വഹിക്കും.