ഇടവെട്ടി: പ്രണവം ലൈബ്രറിയിൽ മുട്ടം കാരിക്കോട് ഗവ ഹോമിയോ ഡിസ്‌പെൻസറിയുടേയും ആസ്റ്റർ ലാബിന്റെയും സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും വിവിധ രോഗ പരിശോധനകളും സൗജന്യ നിരക്കിൽ നടത്തുന്നു.ഇന്ന് രാവിലെ 7 ന് ആരംഭിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ നിർവഹിക്കും.