തൊടുപുഴ : ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച്
ഇന്ന് രാവിലെ 6 ന് ശ്രീലളിതാ സഹസ്രനാമാർച്ചന, 9.15 മുതൽ 10.45 വരെ ഡോ. പി. പദ്മനാഭൻ (ഗുരുവായൂർ)ന്റെ പ്രഭാഷണം, 11.00 മുതൽ ഉച്ചയ്ക്ക് 1വരെ ബ്രാഹ്മണ സേവാസംഘം ഭജനസംഘം അവതരിപ്പിക്കുന്ന ഭക്തിഗാനസുധ, വൈകിട്ട് 5. മുതൽ 6.30 വരെ മേളം, 6.30 മുതൽ 8.30 വരെ സംഗീതകച്ചേരി, 8.30 മുതൽ ദേവിക രഘു അവതരിപ്പിക്കുന്ന ഡാൻസ് എന്നിവ ഉണ്ടായിരിക്കും