hob-mariyakutty-augustin

മറ്റത്തിപ്പാറ : കൂട്ടിയാനിക്കൽ പരേതനായ അഗസ്റ്റിന്റെ ഭാര്യ മറിയക്കുട്ടി (90)നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2.30ന് മറ്റത്തിപ്പാറ ഹോളി ക്രോസ്സ് ദൈവാലയത്തിൽ.മക്കൾ:സെലിൻ, ജയ്സി, ലൗലി, ജോമോൻ പരേതയായ ജിൻസി.മരുമക്കൾ:പരേതനായ കുട്ടിച്ചൻ (നാലുനടിയിൽ രാമപുരം),ജോയി (മുന്തിരിങ്ങാട്ടുകുന്നേൽ മുട്ടം),ജോസ് (വട്ടക്കുന്നേൽതൊമ്മൻകുത്ത്),സൗമ്യ (പട്ടയംകവല വെച്ചൂർ)