
വഴിത്തല : ആറ്റുപുറത്ത് ജോസഫ് ഔസേപ്പ് (ഔതച്ചേട്ടൻ-87) നിര്യാതനായി. സംസ്കാരം 30 ന് രാവില 11.15 ന് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ : പരേതയായ ആനീസ് ജോസഫ്. കുടക്കച്ചിറ കൊല്ലാനിക്കൽ കുടുംബാംഗം. മക്കൾ : ലിസി ജോസഫ് കുഴികണ്ടത്തിൽ വഴിത്തല, റെജി ജോസഫ് പുതുപ്ളേടത്ത് കടവൂർ, മിനി സണ്ണി പള്ളംകണ്ടത്തിൽ തൊടുപുഴ, പരേതനായ സാന്റോ, സിസി ജോസഫ്, സന്തോഷ് ജോസഫ് (യു.കെ). മരുമക്കൾ : സിൽവി സിബി കാഞ്ഞിരത്തിങ്കൽ അന്തീനാട്, ധന്യ, സന്തോഷ്.