മൂലമറ്റം: കേന്ദ്രമന്ത്രി സുരേഷ് ഗോപി 30ന് രാവിലെ ഏഴിന് മൂലമറ്റം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ എത്തും. കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാ വിഭാഗം ജനങ്ങളുമായും അദ്ദേഹം സംവദിക്കും.