​പ​രി​യാ​രം​ :​ പ​രി​യാ​രം​ ശ്രീ​ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി​ ഗു​രു​ദേ​വ​ ക്ഷേ​ത്ര​ത്തി​ൽ​ ന​വ​രാ​ത്രി​ ആ​ഘോ​ഷ​വും​ പു​സ്ത​ക​പൂ​ജ​യും​ നാ​ളെ​ വൈ​കി​ട്ട് 6​.1​5​ ന് ദീ​പാ​രാ​ധ​ന​യും​ പ്രാ​ർ​ത്ഥ​ന​യും​ ന​ട​ക്കും​. തു​ട​ർ​ന്ന് 6​.3​0​ ന് പൂ​ജ​വ​യ്പ്പും​ വ്യാ​ഴാ​ഴ്ച​ രാ​വി​ലെ​ 8​.3​0​ ന് പൂ​ജ​യെ​ടു​പ്പും​ ന​ട​ക്കും​.​​പു​സ്ത​ക​വും​ പേ​ന​യും​ പൂ​ജ​വ​യ്ക്കു​ന്ന​വ​ർ​ ഇവ​ ഒ​രു​ ക​വ​റി​ൽ​ പൊ​തി​ഞ്ഞ് പേ​രും​ നാ​ളും​ ക​വ​റി​ന് മു​ക​ളി​ൽ​ എ​ഴു​തി​ കൊ​ണ്ടു​വ​ര​ണം​.