
വണ്ടമറ്റം: പുൽപ്പറമ്പിൽ തോമസ് അഗസ്റ്റിൻ(79) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.ഭാര്യ : സൂസമ്മ കീരകോട് നെടുങ്കല്ലേൽ കുടുംബാംഗം.മക്കൾ: സിൽജു,അനീഷ്,അജീഷ്.
മരുമക്കൾ: ജിംസൺ,പാലമറ്റത്തിൽ( ഏഴല്ലൂർ) ഷാരോൺ,(ചക്കാം കുന്നേൽ,മാങ്കുളം)ഗ്രീഷ്മ,പുല്ലേക്കാട്ടിൽ ( കലയന്താനി )