തൊ​ടു​പു​ഴ​ :​ ഐ​.എ​ച്ച്.ആ​ർ​.ഡി​. കോ​ളേ​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ് തൊ​ടു​പു​ഴ​ ക​ഴി​ഞ്ഞ​ അ​ദ്ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ​ വി​ജ​യ​ക​ര​മാ​യി​ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ബി​രു​ദ​ദാ​ന​-​അ​നു​മോ​ദ​ന​ ച​ട​ങ്ങ് കോ​ളേ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ന​ട​ന്നു​. ച​. ജി​ല്ലാ​ സെ​ഷ​ൻ​സ് ജ​ഡ്ജ് പി​. എ​സ് ശ​ശി​കു​മാ​ർ​ ഉ​ദ്ഘാ​ട​നം​ ചെ​യ്തു​. കളക്ടർ ഡോ​. ദി​നേ​ശ​ൻ​ ചെ​റു​വാ​ട്ട് മു​ഖ്യാ​തി​ഥി​യാ​യി​രുന്നു.​ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ​​ ശ്രീ​ക​ല​ വി​ റ്റി​ അദ്ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.​കോ​ളേ​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ്,​ ക​ടു​ത്തു​രു​ത്തി​ പ്രി​ൻ​സി​പ്പ​ൽ​ ഡോ​. എസ്. സി​ന്ധു​ എ​സ് പ്രസംഗിച്ചു.​.ച​ട​ങ്ങി​ൽ​ കമ്പ്യൂട്ടർ സയൻസ് മേധാവി ജി​സ് ജോ​ർ​ജ് ​ കോമേഴ്സ് വിഭാഗം മേധാവി ഫൈസ​ൽ​ പി​ ഖാ​ൻ​ ​ എ​ന്നി​വ​ർ​ സം​സാ​രി​ച്ചു​