കട്ടപ്പന :16 കാരിയെ പീഡിപ്പിച്ച ചപ്പാത്ത് ഒറ്റമരം സ്വദേശി അയ്യപ്പദാസിനെ (34) ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ മാസമാണ് സംഭവം നടന്നത്. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി വിവരം പുറത്തു പറഞ്ഞത്.തുടർന്ന് കേസെടുത്ത് പൊലീസ്ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.