ഇടുക്കി : എട്ടാംമൈൽ പോളച്ചിറയിൽ മാധവൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വൽസമ്മ. മക്കൾ: സിന്ധു, സിജു. മരുമക്കൾ: നിഷ, മനോജ്.