opasana

റൂബി ജൂബിലി ആഘോഷിക്കുന്ന തൊടുപുഴ ഉപാസന സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച 'ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദർശനവും 'എന്ന സെമിനാർ എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡന്റ് അഡ്വ. സി. കെ വിദ്യാസാഗർ ജൂബിലി തിരിതെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ഡോ. സാബു വർഗീസ്, ഉപാസന ഡയറക്ടർ ഫാ. പ്രിൻസ് പരത്തനാൽ , സത്യൻ പന്തത്തല, ഡോ. ജോൺ മുഴുത്തേറ്റ്, സുകുമാർ അരിക്കുഴ, തോമസ് കുണിഞ്ഞി എന്നിവർ സമീപം.