hob-bhargavi

കമ്പംമെട്ട് : ആഞ്ഞിലിപുഴയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ഭാർഗവി (93) നിര്യാതയായി .സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ : ശ്രീനിവാസൻ, ശോഭന, പരേതനായ മോഹനൻ. മരുമക്കൾ : സുമ, സജിനി, പരേതനായ ഗോപാലകൃഷ്ണൻ.