
തൊടുപുഴ: ചിറ്റൂർ ചാത്തലക്കൽ (കഴിക്കച്ചാലിൽ) പരേതനായ സി.ടി.ജോർജിന്റെ ഭാര്യ കത്രീന (89) നിര്യാതയായി സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ.മക്കൾ: ഡയാന (പെരിന്തൽമണ്ണ), ഷാജു (കരുവാരക്കുണ്ട്), ജോഷി (തൊടുപുഴ), ഷൈനി (അങ്കമാലി), ഷൈൻ (യുഎസ്എ).മരുമക്കൾ : കുര്യാക്കോസ് (പെരിന്തൽമണ്ണ), ജിജി (കരുവാരക്കുണ്ട്), ജെസി (തൊടുപുഴ), ജോസ് (അങ്കമാലി), നാൻസി (യുഎസ്എ).