തൊടുപുഴ: കാപ്പ് കുറിഞ്ഞിലിക്കാട്ട് ഭഗവതി ധർമ്മ ശാസ്താ ക്ഷേത്രത്തിൽ മഹാനവമി ദിനമായ ഇന്ന് വൈകീട്ട് ദീപാരാധനക്കും സരസ്വതി പൂജക്കും ശേഷം 7ന് ക്ഷേത്ര മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ മേൽശാന്തി ജിലു ആചാര്യയുടെ നേതൃത്വത്തിൽ സമൂഹ മാതൃപൂജ നടത്തും.