തൂക്കുപാലം : ബാലഗ്രാം ഗജേന്ദ്രപുരം ബ്ലോക്ക് നമ്പർ 1240 ൽ ഷാജഹാൻ (63 ) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ : താജുന്നീസ. മക്കൾ : അജിംഷ ,അക്ബർ , ആമിന.