
തൂക്കുപാലം: ചേമ്പളം കരിയിലക്കുളം വീട്ടിൽ പരേതരായ തോമസ്-ഏലി ദമ്പതികളുടെ മകൾ സിസ്റ്റർ അൽഫോൻസ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മീററ്റ് ബിഷപ് ഡോ. ഭാസ്‌കർ യേശുരാജിന്റെ മുഖ്യകാർകത്വത്തിൽ ഡെറാഡൂൺ ക്ലമന്റ് ടൗൺ സെന്റ് മേരീസ് പള്ളിയിൽ. സഹോദരങ്ങൾ: തോമസ്, തെയ്യാമ്മ, അച്ചാമ്മ, ഫിലോമിന, ജോസ്, കുട്ടിയമ്മ, തങ്കച്ചന്, പരേതരായ ഏലിക്കുട്ടി, മറിയക്കുട്ടി.