തൂക്കുപാലം: കട്ടക്കാല കുരിശുപാറ ഈട്ടി വിള വീട്ടിൽ ബാബുവിന്റെ ഭാര്യ ശാന്ത (57 )നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 ന് വീട്ടുവളപ്പിൽ. മകൻ: അമൽ. മരുമകൾ : സവിത .