
കുടക്: കുടക് കുശാൽ നഗറിലെ ഏഴാം ഹോസക്കോട്ടെ എസ്.എൻ.ഡി.പി യോഗം ശാഖാ കുടുംബാംഗം പരേതനായ കെ.കെ പ്രകാശിന്റെ ഭാര്യ എസ്. ബിന്ദു (52) നിര്യാതയായി. മൈസൂർ ജെ.എസ്.എസ് ഹോസ്പിറ്റൽ നേഴ്‌സ് ആയിരുന്നു. ശാന്തമ്മയുടെ മകളാണ്. മക്കൾ: ആകാശ്, ആഷിക. സഹോദരങ്ങൾ: പ്രദീപ് (പത്തനംതിട്ട), പ്രശാന്ത് (ഏഴാം ഹോസക്കോട്ടെ), പ്രസീത (ഏഴാം ഹോസക്കോട്ടെ).