raja
രാജലക്ഷ്മി

കണ്ണൂർ: ചാലാട് മണൽ ശാന്തിയിൽ വി.വി. രാജലക്ഷ്മി നിര്യാതയായി. ഭർത്താവ്: പരേതനായ ടി.വി. രാമചന്ദ്രൻ (വി.വി. നീലകണ്ഠൻ ജ്വല്ലറി). മക്കൾ: ടി.വി മനോജ് കുമാർ, ടി.വി മഹേഷ്‌കുമാർ, ടി.വി നവീൻ കുമാർ, ടി.വി. അനൂജ് കുമാർ (എല്ലാവരും രാമചന്ദ്രൻസ് നീലകണ്ഠൻ ജ്വല്ലറി). മരുമക്കൾ: ദീപ, രാധ, മിനി, ലജനി. സഹോദരങ്ങൾ:
ജയറാം, ഭാഗ്യനാഥൻ, ഭാഗ്യലക്ഷ്മി, വരലക്ഷ്മി, ധനലക്ഷ്മി, സ്മിത, സീന, പരേതനായ രാജേന്ദ്രൻ.