നീലേശ്വരം: ആർ.എസ്.എസ് മുൻ പ്രചാരക് നീലേശ്വരം പള്ളിക്കരയിലെ ടി.വി. കേളപ്പൻ (85) നിര്യാതനായി. പഴയങ്ങാടി വെങ്ങര സ്വദേശിയാണ്. ബി.ജെ.പി നീലേശ്വരം മണ്ഡലം ഭാരവാഹി, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ഭാരവാഹി,
ഭാരതീയ ധ്യാനികേതന്റെ കീഴിൽ പള്ളിക്കരയിൽ പ്രവർത്തിക്കുന്ന സരസ്വതി വിദ്യാമന്ദിർ സ്‌കൂൾ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു. ഭാര്യ: ലക്ഷ്മി (റിട്ട. ഗവ. ഹോമിയോ ഫാർമസിസ്റ്റ്). മകൾ: രഞ്ജിനി (ഗവ: ഫാർമസിസ്റ്റ് ഏട്ടികുളം). മരുമകൻ: രതീഷ്.