തൃക്കരിപ്പൂർ: പൂച്ചോലിലെ റിട്ട. എസ്.ഐ പുതിയടവൻ ബാബുരാജ് (57) നിര്യാതനായി. പരേതരായ മുട്ടത്ത് കൊട്ടൻ,
പുതിയടവൻ നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: സുമ കാരക്കടവത്ത് (ജി.എൽ.പി.എസ് വൾവക്കാട്). മക്കൾ: തീർത്ഥ, യദുൽ. സഹോദരങ്ങൾ: പി. കുഞ്ഞികൃഷ്ണൻ (റിട്ട. സി.ഐ. മുൻ കേരള പൊലീസ് ഫുട്‌ബാൾ ടീം കോച്ച്), പി. സുരേന്ദ്രൻ (റിട്ട. പി.ഡബ്ല്യു.ഡി), പി. ഭാസ്‌കരൻ, പി. യമുന (മംഗലാപുരം), പി. മഹേഷ് (ഖത്തർ).