chandramathi

കണ്ണൂർ: പൊടിക്കുണ്ട് കേളു ആപ്പൻ കടക്ക് സമീപം കാളിയത്ത് ചന്ദ്രമതി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ.പി.കുഞ്ഞിരാമൻ.മക്കൾ: പ്രമോദ് കുമാർ, അനൂപ് കുമാർ, അജിത്ത് കുമാർ, അനീഷ് കുമാർ, അജിത, സുജിത. മരുമക്കൾ: സുകേഷ് (ചൊവ്വ),ഷാജി ( നടാൽ), മനീറ, ഷിമിത, മഞ്ജുഷ, ധന്യ.സംസ്‌ക്കാരം: വെള്ളിയാഴ്ച്ച 10ന് പയ്യാമ്പലത്ത്.