കമ്മാടം: മുൻ ചിറ്റാരിക്കൽ പോസ്റ്റ് മാസ്റ്റർ പാട്ടത്തിൽ ബാലകൃഷ്ണൻ നായർ (76) നിര്യാതനായി. ഭാര്യ: പി. സരള. മക്കൾ: പി. സുഭഗ (അദ്ധ്യാപിക, ജി.എച്ച്.എസ്.എസ്. ചായ്യോത്ത്), പി. സയനി (അസി. എൻജിനീയർ, പി.ഡബ്ല്യു.ഡി. കണ്ണൂർ), പി. സുവർണ്ണ (വെസ്റ്റ്എളേരി പഞ്ചായത്ത്), പി. ശിവപ്രസാദ് (ബെസ്റ്റ് അക്കാഡമി, കോഴിക്കോട്). മരുമക്കൾ: പി. ഉണ്ണിക്കൃഷ്ണൻ (റിട്ട. ആർമി), പി. സുമിത്രൻ (ചായ്യോത്ത്), കെ. രതീഷ് (ടെക്നിക്കൽ സ്‌കൂൾ, ചെറുവത്തൂർ). സഹോദരങ്ങൾ: ഭാസ്‌കരൻ നായർ, കുഞ്ഞമ്പു നായർ, തമ്പാൻ നായർ, പരേതനായ രാഘവൻ, ബാലാമണി, കമലാക്ഷി.