കരിവെള്ളൂർ: ശിവക്ഷേത്രത്തിനു സമീപത്തെ പരേതനായ മുനയൻകുന്ന് സമര സേനാനി തെക്കെ പരിയാരത്ത് പയ്യാടക്കത്ത് കൃഷ്ണൻ നായരുടെ ഭാര്യ തെങ്ങുംതറ ദേവകി അമ്മ (87) നിര്യാതയായി. മക്കൾ: ടി. ശോഭന, ഡോ. ടി. കുഞ്ഞികൃഷ്ണൻ (യു.എസ്.എ), ഡോ. ടി. വിജയൻ (നെഹ്രു കോളേജ് മുൻ പ്രിൻസിപ്പാൾ), ടി. രാജേഷ് (വെറ്റിനറി സബ് സെന്റർ, പുത്തൂർ). മരുമക്കൾ: കെ. സുധ (യു.എസ്.എ), ശൈലജ (കുറ്റിക്കോൽ), ദിവ്യ (അദ്ധ്യാപിക, ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, വെള്ളൂർ, അന്നൂർ). സഹോദരൻ: പരേതനായ തെങ്ങുംതറ ഗോവിന്ദ പൊതുവാൾ (റിട്ട. ഹെഡ്മാസ്റ്റർ മാന്യഗുരു യു.പി. സ്‌കൂൾ).