
എരവിൽ(കാസർകോട്): സാമൂഹിക, സാംസ്ക്കാരിക, രാഷ്ട്രീയ പ്രവർത്തകനും റിട്ടയേർഡ് പ്രധാനാദ്ധ്യാപകനുമായ വി.വി.അപ്പു ( 85) നിര്യാതനായി. ഭാര്യ പരേതയായ കെ. യശോദ(റിട്ട. ഹെൽത്ത് ഡിപ്പാർട്ടുമെന്റ്).മക്കൾ: വിമൽ രാജ് ( ലെഫ്.കേണൽ, ഇന്ത്യൻ ആർമി), ചിത്രരാജ്( ഇന്ത്യൻ റെയിൽവേ, പാലക്കാട് ) ധനരാജ്(എസ്.എൻ.ജി.സി.ഇ.ടി ,പയ്യന്നൂർ ). മരുമക്കൾ: നിഷ വിമൽ, സീന ചിത്രരാജ്, മനോജ്ഞ ധനരാജ് . സഹോദരി: വി.വി മാധവി എരവിൽ. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണി.