കാഞ്ഞങ്ങാട്: അയിങ്ങോത്ത് ലക്ഷ്മി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു. മക്കൾ: പി. തമ്പാൻ (റിട്ട. ഗ്രാമീൺ ബാങ്ക് മാനേജർ), ബാബുരാജ്, ഭാർഗവി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: രജനി തമ്പാൻ, അംബിക ബാബുരാജ്, കൃഷ്ണൻ, ശാലിനി ഉണ്ണികൃഷ്ണൻ.