devadas-kamath

കാഞ്ഞങ്ങാട്: സിൻഡിക്കേറ്റ് ബാങ്ക് മുൻ ദിവസനിക്ഷേപ ജീവനക്കാരൻ ദേവൻ റോഡിലെ ഗ്രോ ടെക്കിന് സമീപത്തെ ദേവദാസ് കാമത്ത് (64) നിര്യാതനായി. കൃഷ്ണ കാമത്തിന്റെ മകനാണ്.സഹോദരങ്ങൾ:ലക്ഷ്മണൻ കാമത്ത് (റിട്ട സിൻഡിക്കേറ്റ് ബാങ്ക്), പരേതരായ ലക്ഷ്മിഭായി (പാടിയോട്ടുചാൽ), നരസിംഹ കാമത്ത്.