bharathan
എം.പി. ഭരതൻ

ബെംഗളൂരു: വിദ്യാരണ്യപുര ബി.ഇ.എൽ ലേഔട്ടിലെ, ഭാരത് ഇലക്ട്രോണിക്‌സ് അസിസ്റ്റന്റ് മാനേജറായിരുന്ന കണ്ണൂർ പന്നേൻപാറ സ്വദേശി എം.പി. ഭരതൻ (86) നിര്യാതനായി. മാതാപിതാക്കൾ: പരേതരായ പോത്തേരി കറുവൻ വൈദ്യർ, പുത്തൻ പുരയിൽ പൈതൽ. ഭാര്യ: മാണിക്കോത്ത് മഞ്ജുള. മക്കൾ: പ്രിയ, രേഖ, പ്രീതി. മരുമക്കൾ: വിപിൻ, രാജ്ഗോപാൽ, പരേതനായ സുജീഷ് ജയ്റാം. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, നാരായണൻ, മുകുന്ദൻ ഗുരുക്കൾ, വിജയൻ, രാജൻ.സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ബെംഗളൂരു ലക്ഷ്മിപുരയിൽ.