വടകര: ചോറോട് നെല്യങ്കര എരഞ്ഞോളി മീത്തൽ രാഘവൻ (77-റിട്ട. പൊലീസ് ഓഫീസർ) നിര്യാതനായി. ഭാര്യ: കമല (രാജി), മക്കൾ: രാഗേഷ്, രനീഷ് ( ഇരുവരും യു.എൽ.സി.സി എസ് മടപ്പള്ളി ) രഷീന . സഹോദരങ്ങൾ: കൗസു , ചന്ദ്രി, നാണി , കമല, പരേതയായ ജാനകി. മരുമകൻ: ജയരാജൻ (സി.പി.എം ഊരാളുങ്കൽ എൽ.സി മെമ്പർ, ഊരാളുങ്കൽ ബാങ്ക് ) .