പൊയിൽക്കാവ് : അനിൽകുമാർ കപ്പറമ്പിൽ (55) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: അനശ്വര, അശ്വിൻ. സഹോദരി: വിനീതകുമാരി
സഞ്ചയനം ബുധനാഴ്ച.