കുന്ദമംഗലം: പുതുശ്ശേരി കുളപ്പാത്ത് പരേതനായ ബാലന്റെ മകൻ സുരേഷ് ബാബു (61) നിര്യാതനായി. ഭാര്യ: തയ്യിൽ ബിന്ദു. മക്കൾ: ബിൻസി, അനുഗ്രഹ. മരുമക്കൾ:ഷിജു (ബേപ്പൂർ), നിതിൻ (കണ്ണഞ്ചേരി). സഹോദരങ്ങൾ: പരേതരായ അനിൽകുമാർ, സുനിൽകുമാർ, ഷേർലി. സഞ്ചയനം: ഇന്ന്.