img20250902
ജോസഫ്

തോട്ടുമുക്കം: കൊള്ളിക്കൊളവിൽ ജോസഫ് ( തങ്കച്ചൻ -59) നിര്യാതനായി. ഭാര്യ: റീത്താമ്മ (നീന). മക്കൾ: ബെൻസ്, ബിനോൾ. സംസ്കാരം ഇന്ന് രാവിലെ ഒൻപതിന് തോട്ടുമുക്കം സെൻറ് തോമസ് ഫൊറോന പള്ളിയിൽ.