b-
കോഴിക്കോട് ഓണത്തിനോട് അനുബന്ധിച്ചുള്ള തിരക്ക്

ഓണ വിപണി സജീവമായതോടെ ഇന്നലെ മിഠായിത്തെരുവിൽ അനുഭവപ്പെട്ട തിരക്ക്