vivekanandan
വിവേകാനന്ദൻ

കോഴിക്കോട്: ജയ ഗ്രൂപ്പിന്റെ സ്ഥാപകനായ വിവേകാനന്ദൻ (80) നിര്യാതനായി. കോഴിക്കോട് ജയ ഹോട്ടൽ ആൻഡ് ഓഡിറ്റോറിയം, വൈൽഡ് പ്ലാനറ്റ് റിസോർട്ട്സ് എന്നിവയുടെ ഉടമ കൂടിയാണ്. ഭാര്യ: ഗിരിജ വിവേകാനന്ദൻ, മക്കൾ : മഹേഷ്, രതീഷ്, രാജേഷ്. മരുമക്കൾ: നമിത, ബിന്ദി, അനുശ്രീ. സഹോദരങ്ങൾ: തങ്കമണി, ശാരദ, ജയപാലൻ, ശോഭന, രമാദേവി, ചന്ദ്രകുമാരി, പ്രശാനന്ദൻ, സത്യപാലൻ, കൃഷ്ണപ്രസാദ്, പരേതരായ സുരേഷ്കുമാർ, അജിത് കുമാർ. സഞ്ചയനം ശനിയാഴ്ച.