ബാലുശ്ശേരി: അറപ്പീടിക തെക്കേ കുളിരിങ്ങൽ കോയാക്കണ്ടി ദാമോദരൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ ദേവകിഅമ്മ.
മക്കൾ: പരേതയായ പ്രസന്ന, ഗീത (പി.വി.എസ് ഹോസ്പിറ്റൽ). മരുമക്കൾ: ഷൺമുഖൻ (പാറോപ്പടി), അനിൽകുമാർ (വൈത്തിരി റിസോർട്ട്)
സഞ്ചയനം വ്യാഴാഴ്ച.