photo
ബാലൻ

ബാലുശ്ശേരി: പൊന്നരംതെരു കുട്ടിക്കണ്ടി ബാലൻ (70) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: പ്രസീത, പ്രശാന്ത് (സി.ഐ. എസ്. എഫ്). മരുമക്കൾ: വിനോദ് പുന്നശ്ശേരി (നടക്കാവ് പൊലീസ് സ്റ്റേഷൻ), സൗമ്യ (തിരുവമ്പാടി). സഹോദരങ്ങൾ: പരേതനായ കൃഷ്ണൻ, ജാനകി, രാജൻ.