വടകര: മുക്കാളി ശ്രീ ആവിക്കര ക്ഷേത്രം കാരണവർ പുറങ്കര പണിമ്മൽ ഒതേനൻ (87)നിര്യാതനായി. ഭാര്യ : മാലതി
മക്കൾ : അജിതകുമാരി, അനിൽകുമാർ,സനിൽകുമാർ, സജിത്ത് കുമാർ. മരുമക്കൾ: നാരായണൻ മേപ്പയ്യൂർ ,രേഷ്മ കൊട്ടിയൂർ, ചിൻസി വടകര , ലെജില ആയഞ്ചേരി, സഹോദരങ്ങൾ:ചിരുത പാക്കയിൽ, പരേതരായ ആണ്ടി, മാണിക്കം , മാധവി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് പുറങ്കരയിലെ വീട്ടുവളപ്പിൽ