ashraf
അഷ്റഫ്

താമരശ്ശേരി: ആറ്റു സ്ഥലം പരേതനായ കല്ലുവീട്ടിൽ അബ്ദുറഹ്മാൻ ഹാജിയുടേയും ചെറിയാത്തുമ്മ ഹ ജജുമ്മയുടെയും മകൻ കല്ലുവീട്ടിൽ അഷ്റഫ് (52) നിര്യാതനായി. ഭാര്യ റംല. മക്കൾ: മുഹമ്മദ് സിനാൻ. നാജിയ, റിഫാസാദിയ. മരുമക്കൾ: മുഹമ്മദ് റാഫി, മുഹമ്മദ് നായിഫ്.