img
ദാമോധരൻ

വടകര: കുട്ടോത്ത് വട്ടമ്പത്ത് താഴെക്കുനി ദാമോദരൻ (75) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സുരേഷ് ബാബു, വിനോദൻ, ഷൈലജ മരുമക്കൾ: ദീപ, ബിന്ദു, രാജീവൻ (ചെക്കോട്ടി ബസാർ). സഹോദരങ്ങൾ: പരേതനായ കുഞ്ഞിരാമൻ, ചാത്തു, ജാനു, ശാന്ത