വടകര: കൈനാട്ടി മുട്ടുങ്ങൽ പാറ ആലാംകണ്ടിയിൽ കുമാരൻ (റിട്ട. വടകര മുനിസിപ്പാലിറ്റി-75) നിര്യതനായി. ഭാര്യ: പരേതയായ കമല. മക്കൾ: നിഷ, ജീജ, ജിനീഷ് (സിവിൽ സപ്ലൈസ് വടകര ഡിപ്പോ) മരുമക്കൾ: രാജീവൻ (ഒഞ്ചിയം), ഷിജിൽ, സഹോദരങ്ങൾ: രാധ, പരേതനായ നാണു