കൊയിലാണ്ടി: ചേലിയ കോട്ടോറയിൽ നാരായണൻ നായർ (78) നിര്യാതനായി. ഭാര്യ: സാവിത്രി മേലേടത്ത്. മക്കൾ :നവിത്ത് (ലാലു) ( അദ്ധ്യാപകൻ, എസ്.ജി.എം.ജി.എച്ച്.എസ്.എസ്, കൊളത്തൂർ) , നവ്യശ്രീ. മരുമക്കൾ: രമേഷ് (അദ്ധ്യാപകൻ, ഊരള്ളൂർ എം.യു.പി സ്കൂൾ) ,അഞ്ജു (കൂമുള്ളി). സഞ്ചയനം തിങ്കളാഴ്ച.