നന്മണ്ട: കൂളിപ്പൊയിൽ പുനത്തിൽ പുറായിൽ നഫീസ(75) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ കോയ. മക്കൾ: സീനത്ത്, ഇഖ്ബാൽ, ജസ്ന. മരുമക്കൾ: ഗഫൂർ നന്മണ്ട 14, നസീറ രാമല്ലൂർ, റഹീം അറപ്പീടിക, ബാലുശ്ശേരി.