കൊയിലാണ്ടി: മാടാക്കര ചെറിയ രാരോത്ത് രമ (58) നിര്യാതയായി. ഭർത്താവ് :ബാലൻ. മക്കൾ: നിജേഷ് (കുട്ടൻ ),നിഷ. മരുമക്കൾ: അജിത്ത്, ശരണ്യ. സഹോദരൻ: ബാബു.