കൊയിലാണ്ടി: കാപ്പാട് കൂടി വെള്ളപദ്ധതി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷിജ ശശി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ എം.പി ശിവാനന്ദൻ ചടങ്ങൽ അദ്ധ്യക്ഷനായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ എന്നിവർ മുഖ്യാതിഥികളായി. സിന്ധു സുരേഷ് ചേമഞ്ചേരി അതുല്യ ബൈജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി മൊയ്തീൻ കോയ, ഗ്രാമപഞ്ചായത്ത് മെമ്പർ അബ്ദുല്ലക്കോയ വലിയാണ്ടി, എം നൗഫൽ, ആലിക്കോയ നടമ്മൽ, അനിൽകുമാർ പാണലിൽ, പി.കെ വിനോദൻ, എം സുരേഷ് കുമാർ, കെ.വി മുഹമ്മദ് കോയ പ്രസംഗിച്ചു.